5 cricketers who took Vijay Hazare Trophy by storm<br />ആവേശ പോരാട്ടങ്ങള്‍ നിരവധി കണ്ട ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ചില താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനത്തിലും സാക്ഷ്യം വഹിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഭാവി താരങ്ങളായി ഉയര്‍ന്നുവരുന്ന ചില യുവതാരങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ തിളക്കമാര്‍ന്ന താരങ്ങളും അവരുടെ പ്രകടനങ്ങളും ചുവടെ.